Monday, 12 August 2013

സമരമുഖത്തേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍


പാതിരാവ് മുതല്‍ തുടങ്ങിയ ജനപ്രവാഹമാണ് എല്‍ഡിഎഫിന്റെ ഉപരോധസമരത്തിന് സമാനതകളില്ലാത്ത മുഖം നല്‍കിയത്. ഇടയ്ക്ക് പെയ്ത മഴയിലും തോരാത്ത ആവേശമായിരുന്നു അണികളുടേത്. നേതാക്കളുടെ സജീവ പങ്കാളത്തവും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.

No comments:

Post a Comment