മമ്മൂട്ടിക്ക് ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍, സംഭവം സത്യമാണ്. അല്‍പനാള്‍ കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് ഇത് നേരിട്ടു മനസിലാകും. കാരണം സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ഇംഗ്ലീഷിം പറഞ്ഞല്ലേ കക്ഷിയുടെ നടപ്പ്. മംഗ്ലീഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇംഗ്ലീഷ് അറിയില്ലെങ്കിലും ഇംഗ്ലീഷ് പറഞ്ഞു നടക്കുന്ന ഒരു സാധാരണക്കാരാനായി മമ്മൂട്ടി എത്തുന്നത്.
Category
No comments:
Post a Comment